Advertisment

ഉഴവൂര്‍ കോളേജില്‍ 22-ാ മത്‌ ആള്‍ കേരള ഇന്റര്‍ കോളേജിയേറ്റ്‌ ക്വിസ്‌ കോണ്‍ടെസ്റ്റും സെമിനാര്‍ പ്രസന്റേഷനും

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

ഉഴവൂര്‍:  ഉഴവൂര്‍ സെന്റ്‌.സ്‌റ്റീഫന്‍സ്‌ കോളേജിലെ ഫിസിക്‌സ്‌ ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും നടത്തുന്ന പ്രൊഫ. സെലിന്‍ മെമ്മോറിയല്‍ ആള്‍ കേരള ഇന്റര്‍ കോളേജിയേറ്റ്‌ ഫിസിക്‌സ്‌ ക്വിസ്‌ കോണ്‍ടെസ്റ്റും, സെമിനാര്‍ പ്രസന്റേഷനും ഈ മാസം 16-ാം തിയതി, വെള്ളിയാഴ്‌ച രാവിലെ 10 മണി മുതല്‍ നടത്തപ്പെടുന്നു.

ഓരോ കോളേജില്‍ നിന്നും ഒന്നോ രോ ടീമുകള്‍ക്ക്‌ വീതം പങ്കെടുക്കാവുന്ന താണ്‌. പങ്കെടുക്കാന്‍ആഗ്രഹിക്കുന്ന ടീമുകള്‍ കോളേജു ഐ.ഡി സഹിതം 10 മണിക്ക്‌ മുന്‍പായി കോളേജില്‍ റിപ്പോര്‍ട്ട്‌ ചെയ്യുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ : 9496632570, 8129473653

Advertisment