Advertisment

ഉഴവൂര്‍ ഗാന്ധിഗ്രാം റബ്ബര്‍ ഉത്പാദക സംഘത്തിന്റെ വാര്‍ഷിക പൊതുയോഗവും റബ്ബര്‍ കര്‍ഷക സെമിനാറും

New Update

പാലാ:  ഉഴവൂര്‍ ഗാന്ധിഗ്രാം റബ്ബര്‍ ഉത്പാദക സംഘത്തിന്റെ വാര്‍ഷിക പൊതുയോഗവും റബ്ബര്‍ കര്‍ഷക സെമിനാറും നാളെ (21-05-2019) ആര്‍ പി എസിന് സമീപമുള്ള എന്‍ എസ് എസ് കരയോഗം ഹാളില്‍ വച്ച് രാവിലെ 10 മണിക്ക് നടത്തുന്നു. എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Advertisment