Advertisment

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

കോട്ടയം:  ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് കൊമേഴ്‌സ് വിഭാഗം പൂര്‍വ്വ വിദ്യാര്‍ത്ഥിസംഗമം 2019 ഒക്‌ടോബര്‍ 2-ാം തീയതി ബുധനാഴ്ച കോളേജില്‍ നടക്കും. പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ എല്ലാവരും ഈ സംഗമത്തില്‍ പങ്കെടുക്കണമെന്ന്അഭ്യര്‍ത്ഥിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഫോണ്‍: 9744280255, 9446249211, 9447130114

Advertisment