Advertisment

ഉഴവൂര്‍ വോളി ജനുവരി 30 മുതല്‍

New Update

കോട്ടയം: ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നടക്കുന്ന ബിഷപ്പ് തറയില്‍, സിസ്റ്റര്‍ ഗോരേത്തി സ്മാരക അഖില കേരള പുരുഷ-വനിത വിഭാഗം ഇന്റര്‍ കോളേജിയേറ്റ് വോളിബോള്‍ ടൂര്‍ണമെന്റുകള്‍ ജനുവരി 30-നും ബിഷപ്പ് കുന്നശ്ശേരി സ്മാരക ഫുട്‌ബോള്‍ ടൂര്‍ണമെന്റ്ഫെബ്രുവരി 05-നും സുവര്‍ണ്ണ ജൂബിലി സ്മാരക ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്ഫെബ്രുവരി 11-നും ആരംഭിക്കുന്നു.

ഫോണ്‍ : 9747200212

Advertisment