കോട്ടയം: ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ബിഷപ്പ് തറയില്‍, സിസ്റ്റര്‍ ഗൊരേത്തി സ്മാരക അഖിലകേരള പുരുഷ-വനിത വിഭാഗം ഇന്റര്‍ കോളേജിയറ്റ് വോളിബോള്‍ ടൂര്‍ണമെന്റുകള്‍ നാളെ (ജനുവരി 29) മുതല്‍ ആരംഭിക്കുന്നു.
ഉദ്ഘാടന മത്സരങ്ങളില്‍ പുരുഷ വിഭാഗത്തില്‍ ആതിഥേയരായ സെന്റ് സ്റ്റീഫന്‍സ് കോളേജ് ഉഴവൂരിനെ കെ. ഇ. കോളജ് മാന്നാ നവും, ബി. പി. സി. കോളേജ്, പിറവം, സി. എം. എസ്. കോളേജ് കോട്ടയത്തെയും നേരിടുന്നു.