Advertisment

ഉഴവൂര്‍ വോളി ജനുവരി 29 മുതല്‍

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

ഉഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ കോളേജ്‌ ഇന്‍ഡോര്‍സ്‌റ്റേഡിയത്തില്‍ ബിഷപ്പ്‌ തറയില്‍ സിസ്റ്റര്‍ ഗൊരേത്തി സ്‌മാരക അഖിലകേരള പുരുഷ-വനിത വിഭാഗം ഇന്റര്‍ കോളേജിയറ്റ്‌ വോളിബോള്‍ ടൂര്‍ണമെന്റുകള്‍ 29 മുതല്‍ ആരംഭിക്കുന്നു.

ബിഷപ്പ്‌ കുന്നശ്ശേരി പൗരോഹിത്യ സുവര്‍ണ്ണജൂബിലി ഇന്റര്‍കോളേജിയറ്റ്‌ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്‌ ജനുവരി 23 മുതല്‍ 25 വരെയും ഗോള്‍ഡന്‍ ജൂബിലി മെമ്മോറിയല്‍ ഷട്ടില്‍ ബാഡ്‌മിന്റണ്‍ ടൂര്‍ണമെന്റ്‌ 22 നും നടത്തപ്പെടുന്നു.

ബന്ധപ്പെടേണ്ട നമ്പര്‍: 9747200212

Advertisment