Advertisment

വൈക്കത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

New Update

വൈക്കം:  അഷ്ടമി ദിവസമായ നാളെ (നവംബര്‍ 20) വൈക്കം താലൂക്കിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി. ജില്ലാ കലക്ടറാണ് അവധി പ്രഖ്യാപിച്ചത്. നേരത്തെ നിശ്ചയിച്ച പൊതുപരിപാടികള്‍ പരീക്ഷകള്‍ എന്നിവയ്ക്ക് അവധി ബാധകമല്ല.

Advertisment