Advertisment

പൗരത്വ ഭേദഗതി ബില്ല് കത്തിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിഷേധം

New Update

മുക്കം:  വെല്‍ഫെയര്‍ പാര്‍ട്ടി തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുക്കത്ത് പ്രതിഷേധ പ്രകടനും പൗരത്വ ഭേദഗതി ബില്ല് കത്തിക്കലും നടത്തി. വെല്‍ഫെയര്‍ പാര്‍ട്ടി കോഴിക്കോട് ജില്ല പ്രസിഡന്റ് അസ്ലം ചെറുവാടി ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

മുക്കം നഗരസഭാ കൗണ്‍സിലര്‍ എ. ഗഫൂര്‍ മാസ്റ്റര്‍, മണ്ഡലം കമ്മിറ്റി അംഗം ശംസുദ്ദീന്‍ ചെറുവാടി, ലിയാഖത്തലി എന്നിവര്‍ സംസാരിച്ചു. ശംസദ്ദീന്‍ ആനയാംകുന്ന് അധ്യക്ഷത വഹിച്ചു.

publive-image

ഒ. അസീസ്, ഇ.കെ. ബാവ, ഉബൈദ്, ബാലസുബ്രഹ്മണ്യന്‍, ഷഹീന്‍ മുണ്ടുപാറ, ഫാത്തിമ കൊടപ്പന, റസിയ ടി.ടി, അബ്ദുചാലില്‍, ഷൈജ മുക്കം എന്നിവര്‍ നേതൃത്വം നല്‍കി.

Advertisment