Advertisment

കോഴിക്കോട് ദേവഗിരി കോളേജിൽ ശാഹീൻബാഗ് സ്ക്വയർ ആരംഭിച്ചു

New Update

കോഴിക്കോട്:  സംഘ് പരിവാറിന്റെ വംശീയ രാഷ്ട്രീയത്തിനെതിരെ ദേവഗിരി കോളേജിൽ ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ നേതൃത്വത്തിൽ ശാഹീൻബാഗ് സ്ക്വയർ ആരംഭിച്ചു.

Advertisment

publive-image

'ഹം ദേഖേംഗേ, കാമ്പസുകളിൽ ശാഹീൻബാഗ് ഉയരുന്നു' എന്ന തലക്കെട്ടിലായിരുന്നു പരിപാടി.

ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് അനീഷ് പാറമ്പുഴ ശാഹീൻബാഗ് സ്ക്വയർ ഉദ്ഘാടനം ചെയ്തു.

ഷാഹീൻ അഹ്മദ്, ആദില, ഫർഹ ഷരീഫ്, ലബീബ എന്നിവർ നേതൃത്വം നൽകി. ശാഹീൻബാഗ് വരും ദിവസങ്ങളിലും തുടരുമെന്ന് യൂനിറ്റ് ഭാരവാഹികൾ അറിയിച്ചു.

Advertisment