Advertisment

ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവർത്തന ഫണ്ട് സമാഹരണത്തിന് തുടക്കമായി

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കോഴിക്കോട്:  ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്‌ഥാന തലത്തിൽ നടത്തുന്ന ഫണ്ട് സമാഹരണത്തിന് ജില്ലയിൽ തുടക്കമായി. കോഴിക്കോട് ജില്ലാതല ഉദ്ഘാടനം വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് അസ്‌ലം ചെറുവാടി ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ ജനറൽ സെക്രട്ടറി ലബീബ് കായക്കൊടിക്ക് ഫണ്ട് കൈമാറി നിർവ്വഹിച്ചു.

publive-image

സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 5 വരെ നടക്കുന്ന ജനകീയ പ്രവർത്തന ഫണ്ട് കലക്ഷനിൽ എല്ലാ ജനവിഭാഗങ്ങളുടെയും അകമേറിയ പിന്തുണ ഉണ്ടാകണമെന്ന് ജില്ലാ സെക്രട്ടെറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Advertisment