Advertisment

ഫ്രറ്റേണിറ്റി മൂവ്മെൻെറ് കോഴിക്കോടിന് പുതിയ ഭാരവാഹികൾ

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കോഴിക്കോട്:  പേരാമ്പ്രയിൽ വെച്ച് നടന്ന ഫ്രറ്റേണിറ്റി മൂവ്മെൻറ് കോഴിക്കോട് ജില്ലാ ജനറൽ കൗൺസിലിൽ 2019- 2020 കാലയളവിലെേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജില്ലാ പ്രസിഡണ്ടായി റഹീം ചേന്ദമംഗല്ലൂരിനെയും ജനറൽ സെക്രട്ടറിമാരായി ലബീബ് കായക്കൊടി, സുഫാന ഇസ്ഹാഖ് എന്നിവരെയും തെരഞ്ഞെടുത്തു.

Advertisment

publive-image

ജില്ലാ കമ്മിറ്റി അംഗങ്ങളായി നഈം ഗഫൂർ, ആഷിഖ ഷിറിൻ, സൂര്യ പ്രഭ, ആയിഷ ഗഫൂർ, മനു മാധവ്, ബാസില ഐ.കെ, ചിത്ര .ഇ, ഫാരിസ് ഓ.കെ, ഫസലുൽ ബാരി, ഫൈറൂസ്, ഹൈഫ ബന്ന, ഹാദിയ സി.ടി, ഹിഷ്മ .പി, അസ്‌ലഹ് കെ പി, മുജാഹിദ് മേപ്പയ്യൂർ, മുനീബ് എലങ്കമൽ, മുസ് ലിഹ് പെരിങ്ങൊളം, അൻവർ കോട്ടപ്പള്ളി, ഗസ്സാലി, നുജെെം പി.കെ, അബ്ദുൽ വാഹിദ്, സൽവ അബ്ദുൽകാദർ, അൻസില കൊടുവള്ളി, സജീർ ടി.സി, സമീഹ, മുഹമ്മദ് സഈദ് ടി.കെ എന്നിവരെയും തെരഞ്ഞെടുത്തു.

ഇരുപത് അംഗ സംസ്ഥാന ജനറൽ കൗൺസിൽ അംഗങ്ങളെയും തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് പേരാമ്പ്ര ടൗണിൽ നടന്ന ഭാരവാഹി പ്രഖ്യാപന സമ്മേളനം വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് റസാഖ് പാലേരി ഉദ്ഘാടനം ചെയ്തു. ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന വൈസ് പ്രസിഡൻറ് ഷംസീർ ഇബ്രാഹിം പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തി.

ജില്ലാപ്രസിഡണ്ട് നഈം ഗഫൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം ശുഅെബ് സി ടി, സജീർ ടി സി, മുനീബ് എലങ്കമൽ എന്നിവർ സംസാരിച്ചു.

Advertisment