Advertisment

ജനതാദള്‍ യുണൈറ്റഡ് (നിതീഷ്കുമാര്‍) തിരുവമ്പാടി നിയോജക മണ്ഡലം കണ്‍വന്‍ഷന്‍

New Update

കോഴിക്കോട്/ തിരുവമ്പാടി: ജനതാദള്‍ യുണൈറ്റഡ് (നിതീഷ്കുമാര്‍) തിരുവമ്പാടി നിയോജക മണ്ഡലം കണ്‍വന്‍ഷന്‍, കോടഞ്ചേരി റോഡിലെ ഈങ്ങാപ്പുഴ മലയാളി ഹാളില്‍ ഡിസംബർ 26ാം തീയതി രാവിലെ 10 മണിയ്ക്ക് ആരംഭിയ്ക്കും.

ജനതാദള്‍ യുണൈറ്റഡ് തിരുവമ്പാടി നിയോജകമണ്ഡലം പ്രസിഡന്റ് വേലായുധന്‍ പുതുപ്പാടിയുടെ അദ്ധ്യക്ഷതയില്‍ സംസ്ഥാന പ്രസിഡന്റ് എ.എസ്.രാധാകൃഷ്ണന്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.

യുവജനതാദള്‍ സംസ്ഥാന സെക്രട്ടറി ജനറല്‍ വി.ടി.വിനീത്, സുരേന്ദ്രന്‍ കല്ലടിക്കുന്ന് തുടങ്ങിയവര്‍ പ്രസംഗിയ്ക്കും.

Advertisment