Advertisment

താമരശ്ശേരിയിൽ മൊബൈൽ ഫോൺ കളഞ്ഞുകിട്ടി

New Update

താമരശ്ശേരി: ചുങ്കത്ത് വെച്ച് വില പിടിപ്പുള്ള ഒരു മൊബൈൽ ഫോൺ റോഡിൽ നിന്നും ഓട്ടോ ഡ്രൈവറായ കെ.കെ.സിറാജിന് കളഞ്ഞു കിട്ടിയിട്ടുണ്ട്.

ഉടമസ്ഥർ തെളിവ് സഹിതം താമരശ്ശേരി ചുങ്കത്തുള്ള ന്യൂഫോം ഹോട്ടലിലോ, അല്ലെങ്കിൽ ഗുഡ് ലുക്ക് പ്രിൻ്റേഴ്സ് എന്ന സ്ഥാപനത്തിലോ, താഴെ കാണുന്ന ഫോൺ നമ്പറിലോ ബന്ധപ്പെടുക.

9495610965

Advertisment