Advertisment

കോഴിക്കോട് മാങ്കാവ് പുത്തൻ പീടിയേക്കൽ ഉമ്മയ്യ ഹജ്ജുമ്മ നിര്യാതയായി

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കോഴിക്കോട്:  മാങ്കാവ് മേടോൽ പറമ്പിലുള്ള പുത്തൻ പീടിയേക്കൽ ഉമ്മയ്യ ഹജ്ജുമ്മ (83) നിര്യാതയായി. മക്കൾ മൂസ്സക്കോയ, സുബൈർ, മുസ്തഫ, റഷീദ്, അഷറഫ് (കുവൈത്ത്), സഫിയ, കദീശ്ശ, ആബിദ, റസിയാബി. മരുമക്കൾ: പരേതനായ മണലൊടി കുട്ട്യാൻ കോയ, പി.പി.ബിച്ചിക്കോയ, അബ്ദുൽഅസീസ് കിണാശേരി, അബ്ദുൽഹമീദ് മാങ്കാവ്, ആയിശബി, നഫീസ, റുഖിയ, ഫാത്തിമ, സക്കീന.

കുവൈറ്റ്കേരള മുസ്ലിം അസോസിയേഷൻ (KKMA) മെഹബുള്ള അനുശോചനം രേഖപ്പെടുത്തി.

Advertisment