Advertisment

റേഷൻ കടകളിൽ ഏർപ്പെടുത്തിയ ക്രമീകരണം ഫലപ്രദം, തിരക്കില്ല

New Update

താമരശ്ശേരി:  റേഷൻ കടകളിൽ തിരക്കൊഴിവാക്കുന്നതിനു വേണ്ടി ഏർപ്പെടുത്തിയ ക്രമീകരണം പലപ്രദമായി. ആദ്യ ദിനം എങ്ങും തിരക്കില്ല.

Advertisment

താഴെ പറയും പ്രകാരമായിരുനു ക്രമീകരണം ഏർപ്പെടുത്തിയത്.

കാര്‍ഡ് നമ്പറിന്റെ അവസാനത്തെ അക്കം അടിസ്ഥാനത്തിലാണ് ക്രമീകരണം

ഏപ്രില്‍ 1: അവസാന നമ്പര്‍: 0, 1

ഏപ്രില്‍ 2: അവസാന നമ്പര്‍: 2, 3

ഏപ്രില്‍ 3: അവസാന നമ്പര്‍: 4, 5

ഏപ്രില്‍ 4: അവസാന നമ്പര്‍: 6, 7

ഏപ്രില്‍ 5: അവസാന നമ്പര്‍: 8, 9

മുന്‍ഗണന വിഭാഗങ്ങള്‍ രാവിലെയും ഇതര വിഭാഗങ്ങള്‍ ഉച്ചക്ക് ശേഷവുമാണ് റേഷന്‍ കടയില്‍ എത്തേണ്ടത്.

Advertisment