Advertisment

കോഴിക്കോടിന്റെ സമ്പൂർണ്ണ വിവരങ്ങളടങ്ങിയ ടെലിഫോൺ ഡയറക്ടറി പുറത്തിറക്കി

author-image
admin
Updated On
New Update

കോഴിക്കോട്:  കോഴിക്കോടിന്റെ സമ്പൂർണ്ണ വിവരങ്ങളടങ്ങിയ ടെലിഫോൺ ഡയറക്ടറി പുറത്തിറക്കി. കാലിക്കറ്റ് ഇൻഫോപേജസ് എന്ന പേരിൽ പബ്ലിഷിങ് കംബനിയായ സദ്ഭാവന കമ്മ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ഈ ഡയറക്ടറി പുറത്തിറക്കിയത്.

publive-image

എല്ലാ മൂന്ന് മാസത്തിലും ഇറക്കാൻ ഉദ്ദേശിക്കുന്ന ഈ ഡയറക്ടറി ഇപ്പോൾ തികച്ചും സൗജന്യമായാണ് വിതരണം ചെയ്യുന്നത്. കോഴിക്കോട് സിവിൽ സ്റ്റേഷന് സമീപമാണ് ഓഫീസ് പ്രവർത്തിക്കുന്നത്. കൂടുതൽ വിവരണങ്ങൾക്ക് 9744712712 എന്ന നമ്പറുമായി ബന്ധപെടുക.

Advertisment