Advertisment

എസ് എസ് എൽ സി വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ് നൽകാൻ താമരശ്ശേരി ട്രിസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മൊബൈൽ ആപ്പ്

New Update

കോഴിക്കോട്:  കോവിഡ് നിയന്ത്രണങ്ങൾ അവസാനിക്കും വരെ എസ് എസ് എൽ സി വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ് നൽകാൻ താമരശ്ശേരി ട്രിസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മൊബൈൽ ആപ്പ്.

Advertisment

ലോക്ക്ഡൗണും അനുബന്ധ നിയന്ത്രണങ്ങളും തുടരുന്ന സാഹചര്യത്തിൽ ഈ വരുന്ന അധ്യയന വർഷം എസ് എസ് എൽ സി ക്ലാസുകളിൽ എത്തുന്ന വിദ്യാർത്ഥികൾക്ക് ക്ലാസുകൾ ഓൺലൈനായി ലഭ്യമാക്കുന്ന മൊബൈൽ ആപ്പ് താമരശ്ശേരിയിലെ ട്രിസ് ട്യൂഷൻ സെന്റർ വിദ്യാർത്ഥികൾക്ക് നൽകുന്നു.

publive-image

റെഗുലർ ക്ലാസുകൾ ആരംഭിക്കുന്നത് വരെയായിരിക്കും ഈ രീതിയിൽ ക്ലാസുകൾ നൽകുക.

ഓരോ വിദ്യാർത്ഥിയ്ക്കും പ്രത്യേകം യൂസർനെയിമും പാസ് വേർഡും നൽകുന്നതിനാൽ ട്രിസിൽ അഡ്മിഷൻ എടുത്തിട്ടുള്ള വിദ്യാർത്ഥികൾക്ക് മാത്രമേ ക്ലാസുകൾ ലഭ്യമാകുകയുള്ളൂ. എന്നാൽ വിദ്യാർത്ഥികൾക്ക് ഈ ക്ലാസുകൾ ഡൗൺലോഡ് ചെയ്യാനോ ഷെയർ ചെയ്യാനോ സാധിക്കില്ല.

അതേ സമയം, ആപ്പിൽ എത്ര തവണ വേണമെങ്കിലും ക്ലാസുകൾ കാണാം. വിദ്യാർത്ഥികൾക്ക് ഓൺലൈനായി തന്നെ സംശയങ്ങൾ clear ചെയ്യാനും നോട്ടുകൾ ലഭിയ്ക്കാനുമുള്ള സൗകര്യം ഉണ്ടാകും.

ഏപ്രിൽ 30 മുതൽ പുതിയ ആപ്പ് വഴി ക്ലാസുകൾ സ്ട്രീം ചെയ്ത് തുടങ്ങുമെന്ന് പ്രിൻസിപ്പാൾ അരുൺ സത്യൻ അറിയിച്ചു.

പുതുതായ് അഡ്മിഷൻ എടുക്കാൻആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഓൺലൈനായി താഴെ കാണുന്ന ലിങ്കിൽ അഡ്മിഷൻ രജിസ്റ്റർ ചെയ്യാം;

https://edusap.in/online-admission/triz/

https://edusap.in/online-admission/triz/

ഫോൺ:

7034400110

7034400112

7034400113

Advertisment