Advertisment

വായനാ വാരത്തോടനുബന്ധിച്ച് 'എനിക്കേറെ ഇഷ്ടപ്പെട്ട സാഹിത്യ കൃതി' പരിപാടി സംഘടിപ്പിച്ചു

New Update

publive-image

Advertisment

വായനാ വാരത്തോടനുബന്ധിച്ച് പുള്ളന്നൂര്‍ ന്യു ഗവ.എല്‍.പി.സ്‌കൂളില്‍ കുട്ടികള്‍ക്ക് വേണ്ടി 'എനിക്കേറെ ഇഷ്ടപ്പെട്ട സാഹിത്യ കൃതി' എന്ന ശീര്‍ഷകത്തില്‍ പരിപാടി സംഘടിപ്പിച്ചു.

publive-image

കുട്ടികള്‍ മുമ്പ് വായിച്ചതും ഇഷ്ടപ്പെട്ടതും, പ്രചോദനമേകിയതുമായ കൃതികള്‍ ചാര്‍ട്ടില്‍ എഴുതി സ്‌കൂളില്‍ പ്രദര്‍ശിപ്പിച്ചു. പ്രദര്‍ശനത്തില്‍ അന്‍പതോളം കുട്ടികള്‍ പങ്കെടുത്തു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് പുഷ്പലത ടീച്ചര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

publive-image

വായനയുടെ പ്രാധാന്യത്തെക്കുറിച്ചും പുസ്തകം നല്ലൊരു വഴികാട്ടിയാണെന്നും ടീച്ചര്‍ അഭിപ്രായപ്പെട്ടു. അനീസ് മാസ്റ്റര്‍, ശാന്ത ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.

Advertisment