Advertisment

കൂമ്പാറ ഉരുള്‍പൊട്ടല്‍: ദുരിതബാധിതര്‍ക്ക് വെല്‍ഫെയര്‍പാര്‍ട്ടി സഹായ കിറ്റുകള്‍ വിതരണം ചെയ്തു

New Update

കൂടരഞ്ഞി:  കൂമ്പാറ ഉരുള്‍പൊട്ടലുണ്ടായ കല്‍പിനിയില്‍ ദുരിതബാധിതര്‍ക്ക് വെല്‍ഫെയര്‍പാര്‍ട്ടി തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സഹായ കിറ്റുകള്‍ വിതരണം ചെയ്തു.

publive-image

വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് അസ്‌ലം ചെറുവാടി, കല്‍പിനി കുടിവെളള പദ്ധതി ചെയര്‍മാന്‍ രാജു താമരക്കുന്നേലിന് കിറ്റ് നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. മണ്ഡലം പ്രസിഡന്റ് ചന്ദ്രന്‍ കല്ലുരുട്ടി, ലിയാഖത്ത് മുറമ്പാത്തി, ഒ. അസീസ്, സോളി ജോര്‍ജ്ജ്, സാലിം ജീറോഡ്, ഫിറോസ്ഖാൻ, ഹാരിസ് മുറമ്പാത്തി എന്നിവര്‍ നേതൃത്വം നല്‍കി.

Advertisment