Advertisment

തോടും റോഡും ശുചീകരിച്ച് വെല്‍ഫെയര്‍പാര്‍ട്ടി

author-image
admin
New Update

publive-image

Advertisment

മുക്കം: പരിസ്ഥിതി ദിനത്തോടുബന്ധിച്ച് വെല്‍ഫെയര്‍പാര്‍ട്ടി ചെറുവാടി യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ കുന്നുമ്മല്‍-തേലീരി തോടും അതിനോടനുബന്ധിച്ചുള്ള റോഡും ശുചീകരിച്ചു.

publive-image

പതിനാലാം വാര്‍ഡ് മെമ്പര്‍ ചേറ്റൂര്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വെല്‍ഫെയര്‍പാര്‍ട്ടി കോഴിക്കോട് ജില്ല പ്രസിഡന്റ് അസ്‌ലം ചെറുവാടി, അധ്യാപക സംഘടന അസറ്റ് ജില്ല പ്രസിഡന്റ് കെ.ജി മുജീബ്, പാര്‍ട്ടി കൊടിയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ചാലില്‍ അബ്ദുമാസ്റ്റര്‍, അന്‍വര്‍ കെ.സി, കെ.പി ഹനീഫ നേതൃത്വം നല്‍കി.

Advertisment