Advertisment

ലഹരിക്കെതിരെ കൈകോർത്ത് അൽ ജാമിഅ വിദ്യാർഥികൾ

author-image
admin
New Update

ശാന്തപുരം:  സമൂഹത്തെ ചുറ്റി വരിയുന്ന ചിലന്തിവലകളാണ് ലഹരി ഉൽപന്നങ്ങളെന്നും അവയെ പ്രതിരോധിക്കാൻ മുൻപന്തിയിൽ ഞങ്ങളുണ്ടാവുമെന്നും പ്രതിജ്ഞ ചെയ്ത് ശാന്തപുരം അൽ ജാമിഅ അൽഇസ് ലാമിയ വിദ്യാർഥികൾ.

Advertisment

publive-image

രാജ്യാന്തര ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് സ്റ്റുഡൻസ് യൂണിയൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ കൂട്ടായ്മയിൽ സ്റ്റുഡൻസ് സെക്രട്ടറി പി റഖീബ് മേലാറ്റൂർ ഉദ്ഘാടനം ചെയ്തു.

ലഹരിക്കെതിരിൽ പോരാടാനും ബോധവൽക്കരിക്കാനും വിദ്യാർഥികൾക്ക് സാധ്യമാവേണ്ടതുണ്ടെന്നും യുവക്കാളെ ലഹരിക്കെതിരിൽ അണിനിരത്താൻ സമൂഹത്തിന് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Advertisment