Advertisment

അൽ ജാമിഅയിൽ ഇംഗ്ലീഷ് ക്യാമ്പ് ഏപ്രിൽ 23 മുതൽ

author-image
admin
New Update

പെരിന്തൽമണ്ണ:  ഹൈസ്ക്കൂൾ ഹയർ സെക്കണ്ടറി വിദ്യാർഥി-വിദ്യാർത്ഥിനികൾക്കായി അൽ ജാമിഅ അൽ ഇസ് ലാമിയ സ്ക്കിൽസ് ഡെവലപ്പ്മെന്റ് സെന്ററിന് കീഴിൽ നടക്കുന്ന 'ഇംഗ്ലീഷ് ഫിയറ്റ' അവധിക്കാല റെസിഡൻഷ്യൽ ക്യാമ്പ് ഏപ്രിൽ 23 മുതൽ 29 വരെ ശാന്തപുരം അൽ ജാമിഅ കാമ്പസിൽ നടക്കും.

Advertisment

publive-image

ഇഫക്ടീവ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, പബ്ലിക്ക് സ്പീക്കിംങ്, ഇസ്ലാമിക്ക് ലൈഫ്, പേഴ്സണാലിറ്റി ഡവലപ്പ്മെന്റ്, മോട്ടിവേഷൻ ആൻറ് ഗോൾ സെറ്റിംങ്, സ്റ്റഡി സ്ക്കിൽസ്, ഗ്രാമർ ക്ലിനിക്ക് , ആംഗറിംങ് ആന്റ് ഡിബൈറ്റിംങ് തുടങ്ങിയ വിവിധ വിഷയങ്ങളിൽ കേരളത്തിലെ പ്രമുഖ പരിശീലകർ നയിക്കുന്ന ക്ലാസുകൾ ഭാഷ പഠനത്തിലെ ആധുനിക രീതികൾ ഉപയോഗിച്ചായിരിക്കും നടക്കുക.

ഫോൺ: 9207945556, 9656612612

Advertisment