Advertisment

കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിൽ സംയുക്ത വിദ്യാർഥി സമിതി പ്രതിഷേധം

New Update

publive-image

തേഞ്ഞിപ്പലം:  പൗരത്വ വിവേചന നിയമം തള്ളിക്കളയണമെന്നാവശ്യപ്പെട്ട് കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിൽ എസ്.എഫ്.ഐ ഇതര വിദ്യാർഥി സംഘടനകൾ സംയുക്തമായി പ്രതിഷേധ പ്രകടനം നടത്തി.

ഹാദി ഹസ്സൻ, ഹുസ്ന, റിയാസ്, നിഷാൻ എന്നിവർ നേതൃത്വം നൽകി.

Advertisment