Advertisment

സിവിൽ സർവീസ് റാങ്ക് ജേതാവിന് ആദരവ്

author-image
admin
New Update

മലപ്പുറം:  സിവിൽ സർവീസ് പരീക്ഷയിൽ ഇരുന്നൂറാം റാങ്ക് നേടിയ പി.പി.മുഹമ്മദ് ജുനൈദിനെ സോളിഡാരിറ്റി ആദരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ.എൻ.ജലീൽ കോഡൂർ മെമന്റോ നൽകി.

publive-image

ജില്ലാ സമിതിയംഗം ജസീൽ സുൽത്താൻ, ഫാസിൽ മഞ്ചേരി എന്നിവർ സംബന്ധിച്ചു.

Advertisment