Advertisment

പുപ്പലം അൽ ജാമിഅ ആർട്‌സ് ആന്റ് സയൻസ് കോളേജിൽ മെറാക്കി ഇംഗ്ലീഷ് അസോസിയേഷൻ ഉൽഘാടനം ചെയ്തു

New Update

പെരിന്തൽമണ്ണ: പുപ്പലം അൽ ജാമിഅ ആർട്‌സ് ആന്റ് സയൻസ് കോളേജിൽ ഇംഗ്ലീഷ്‌ ഡിപ്പാർട്ട്‌മെന്റ് അസോസിയേഷൻ 'മെറാക്കി'യുടെ ഉദ്ഘാടനം നടന്നു.

ബോർഡ് ഓഫ് സ്റ്റഡീസ് അംഗവും അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ: ആബിദ ഫാറൂഖി ഉൽഘാടനം നിർവഹിച് സംസാരിച്ചു.കോളേജ് പ്രിൻസിപ്പൽ എ.പി റിയാസ്,യൂനിയൻ ചെയർമാൻ ഹനാൻ റഹ്മാൻ എന്നിവർ സംസാരിച്ചു,

അദ്യാപകരായ ഷമിന,ഹുൻസിന, യഹ്‌യ,ഡിപ്പാർട്ട്‌മെന്റ് റെപ്പ് റുഷിൻ ടി .പി,ജിഹാൻ സുഹൈൽ എന്നിവർ നേതൃത്വം നൽകി

Advertisment