Advertisment

വെൽഫെയർ പാർട്ടി കമ്മ്യൂണിറ്റി കിച്ചനിലേക്ക് പച്ചക്കറികൾ സൗജന്യമായി നൽകി

New Update

മക്കരപ്പറമ്പ: മക്കരപ്പറമ്പ ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള കമ്മ്യൂണിറ്റി കിച്ചനിലേക്ക് വെൽഫെയർ പാർട്ടി പോത്തുകണ്ട് യൂണിറ്റ് സമാഹരിച്ച പച്ചക്കറികൾ കൈമാറി.

Advertisment

publive-image

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലത പാർട്ടി പഞ്ചായത്ത് പ്രസിഡണ്ട് കെ ജാബിറിൽ നിന്നും ഏറ്റുവാങ്ങി.

ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പി രാജീവ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി ഫെബിൻ, പാർട്ടി പഞ്ചായത്ത് സെക്രട്ടറി പി മൻസൂർ, പോത്തുകുണ്ട് യൂണിറ്റ് പ്രസിഡണ്ട് കെ മുഹമ്മദലി എന്നിവർ സംബന്ധിച്ചു.

Advertisment