Advertisment

കോവിഡ് 19: ഫ്രറ്റേണിറ്റി ഓൺലൈൻ ഹെൽപ്പ് ഡസ്ക് തുടങ്ങി

New Update

മലപ്പുറം:  കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ എൻട്രൻസ്, സെൻട്രൽ യൂനിവേഴ്‌സിറ്റി അടക്കം വിവിധ പരീക്ഷകൾക്ക് അപേക്ഷിക്കുവാൻ ഫ്രറ്റേണിറ്റി ഓൺലൈൻ ഹെൽപ്പ് ഡസ്ക് തുടങ്ങി.

വീട്ടിൽ നിന്ന് പുറത്തിറങ്ങാനാവാതെ അക്ഷയ അടക്കം അടഞ്ഞ് കിടക്കുന്ന അവസരത്തിൽ പ്രയാസമനുഭവിക്കുന്ന വിദ്യാർഥികൾക്ക് സഹായകരമാവുന്നതാണ് ഹെൽപ്പ് ഡസ്ക്.

ബന്ധപ്പെടാവുന്ന നമ്പർ: 9446986540, 9947018134, 9645788782, 9645095445.

Advertisment