Advertisment

വിദ്യാർഥികൾക്കായി അൽജാമിഅയിൽ ഇംഗ്ലീഷ് ക്യാമ്പ്

author-image
admin
New Update

പെരിന്തൽമണ്ണ:  ശാന്തപുരം അൽജാമിഅ അൽ ഇസ് ലാമിയ സ്ക്കിൽസ് ഡെവലപ്പ്മെന്റ് സെന്റിന് കീഴിൽ ഹൈസ്ക്കൂൾ ഹയർ സെക്കണ്ടറി വിദ്യാർഥികൾക്കായി 'ഇംഗ്ലീഷ് ഫിയറ്റ' അവധിക്കാല റെസിഡൻഷ്യൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

ഏപ്രിൽ 23 മുതൽ 29 വരെ ശാന്തപുരം അൽ ജാമിഅ കാമ്പസിയാണ് ക്യാമ്പ്. ഇഫക്ടീവ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, പബ്ലിക്ക് സ്പീക്കിംങ്, ഇസ്ലാമിക്ക് ലൈഫ്, പേഴ്സണാലിറ്റി ഡവലപ്പ്മെന്റ്, മോട്ടിവേഷൻ ആൻറ് ഗോൾ സെറ്റിംങ്, സ്റ്റഡി സ്ക്കിൽസ്, ഗ്രാമർ ക്ലിനിക്ക് , ആംഗറിംങ് ആന്റ് ഡിബൈറ്റിംങ് തുടങ്ങിയ വിഷയങ്ങളിൽ പ്രമുഖ പരിശീലകർ നയിക്കുന്ന ക്ലാസുകൾ ഭാഷ പഠനത്തിലെ ആധുനിക രീതികൾ ഉപയോഗിച്ചയിരിക്കും നടക്കുക.

ഫോൺ: 9207945556, 9656612612.

Advertisment