Advertisment

വഴിയോര കച്ചവട ക്ഷേമ സമിതി (എഫ് ഐ ടി യു) മങ്കട മണ്ഡലം കമ്മിറ്റി ഓഫീസ് തുറന്നു

author-image
admin
New Update

മക്കരപ്പറമ്പ്:  വഴിയോര കച്ചവട ക്ഷേമ സമിതി (എഫ് ഐ ടി യു) മങ്കട മണ്ഡലം കമ്മിറ്റി ഓഫീസ് സംസ്ഥാന പ്രസിഡണ്ട് പരമാനന്ദൻ മങ്കട ഉദ്ഘാടനംചെയ്തു.

Advertisment

publive-image

വഴിയോര കച്ചവട ക്ഷേമ സമിതി (എഫ് ഐ ടി യു) ജില്ലാ പ്രസിഡൻറ് ഇബ്രാഹിംകുട്ടി മംഗലം എഫ് ഐ ടി യു ജില്ലാ പ്രസിഡൻറ് ആരിഫ് ചുണ്ടയിൽ, സി കെ അഹമ്മദ്, അൻവർ നെന്മിനി, ജംഷീർ വാറങ്കോടൻ എന്നിവർ സംസാരിച്ചു.

മണ്ഡലം പ്രസിഡന്റ് ജമാൽ മങ്കട അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുസ്തഫ സ്വാഗതവും മുജീബ് നന്ദിയും പറഞ്ഞു.

Advertisment