Advertisment

സാമ്പത്തിക സംവരണത്തിനെതിരെ പ്രതിഷേധ കൈ ഒപ്പ് ചാർത്തി

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

അങ്ങാടിപ്പുറം:  കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ സംവരണ നയത്തിൽ പ്രതിേഷേധിച്ച് ഫ്രറ്റേണിറ്റി അങ്ങാടിപ്പുറം പോളി യൂണിറ്റ് പ്രതിേഷേധ സംഗമവും പ്രതിേഷേധ കൈ ഒപ്പും ചാർത്തി.

publive-image

പ്രവേശന കവാടത്തിനു മുമ്പിൽ സ്ഥാപിച്ച ബാനറിൽ ഒപ്പ് ചാർത്തിയാണ് കോളേജിലെ വിദ്യാർത്ഥികൾ സാമ്പത്തിക സംവരണത്തിനെതിെരെ പ്രതിേഷേധിച്ചത് .ഫ്രറ്റേണിറ്റി യൂണിറ്റ് പ്രസിഡന്റ് ഫാഹിം ഇർഫാൻ, ജസീം, നസ്രീന എന്നിവർ നേതൃത്വം നൽകി.

Advertisment