Advertisment

ഫ്രറ്റേണിറ്റി സ്ഥാപക ദിനം ആചരിച്ചു

New Update

മങ്കട:  ഫ്രറ്റേണിറ്റി മൂവ്മെന്റ് സ്ഥാപക ദിനത്തിൽ മങ്കട ടൗണിൽ ജില്ലാ ജനറൽ സെക്രട്ടറി ഫയാസ് ഹബീബ് പതാക ഉയർത്തി. ജില്ലാ ജനറൽ കൗൺസിൽ അംഗം മുനീർ മങ്കട പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

publive-image

മണ്ഡലം കൺവീനർ ഷാഫി കൂട്ടിലങ്ങാടി, കമ്മിറ്റി അംഗങ്ങളായ നജുമുദീൻ രാമപുരം, ജസീം കൊളത്തൂർ എന്നിവർ സംബന്ധിച്ചു.

Advertisment