Advertisment

മലപ്പുറത്ത് ഫ്രറ്റേണിറ്റി മോദി - അമിത്ഷാ കോലം കത്തിച്ചു

New Update

മലപ്പുറം:  പൗരത്വ നിയമത്തിന്റെ രക്തസാക്ഷികൾക്ക്‌ ഫ്രറ്റേണിറ്റി അഭിവാദ്യം അർപ്പിച്ചു. മലപ്പുറത്ത് മോദി-അമിത്ഷാ കോലം കത്തിച്ച് പ്രതിഷേധം രേഖപ്പെടുത്തി.

Advertisment

publive-image

ജില്ല ജനറൽ സെക്രട്ടറി എം ഫയാസ് ഹബീബ്, ജില്ല കമ്മിറ്റി അംഗങ്ങളായ അജ്മൽ കോഡൂർ, നബീൽ അമീൽ, അഖിൽ നാസിം, ഡാനിഷ് മൈലപ്പുറം, എൻ.കെ ഹാബീൽ, ദിൽഷാൻ കരുവാട്ടിൽ, പി അസ്ലം എന്നിവർ നേതൃത്വം നൽകി.

publive-image

Advertisment