Advertisment

ജി.ഐ.ഒ. ടീൻസ് മീറ്റുകൾ സമാപനത്തിലേക്ക്

author-image
admin
New Update

മലപ്പുറം:  ജി.ഐ.ഒ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന ത്രിദിന ക്യാമ്പുകൾക്ക് സമാപനമാകുന്നു. 'വേനൽ ചൂടിൽ സുബർക്കത്തിൻ തണൽ തേടാം' എന്ന തലക്കെട്ടിൽ പ്രോട്ടീൻ 2018 ടീൻസ് മീറ്റിന്റെ അവസാന ഘട്ടം ധർമഗിരി ഐഡിയൽ പബ്ലിക് സ്‌കൂൾ, വണ്ടൂർ വനിതാ ഇസ്‌ലാമിയാ കോളജ് എന്നിവിടങ്ങളിലാണ് നടക്കുന്നത്.

publive-image

ധർമഗിരി ഐഡിയൽ പബ്ലിക് സ്‌കൂളിൽ ജി.ഐ.ഒ. സംസ്ഥാന പ്രസിഡന്റ് അഫീദ അഹമ്മദും, വണ്ടൂർ വനിതാ ഇസ്‌ലാമിയാ കോളജിൽ ജബ്ബാർ പെരിന്തൽമണ്ണയും ടീൻസ് മീറ്റുകൾ ഉദ്ഘാടനം ചെയ്തു. ജില്ലാ സമിതിയംഗങ്ങളായ ഷനാനീറ, സുമയ്യ, സഹ്‌ല, ഷമീമ സക്കീർ, മുൻഷിദ, മാജിദ എന്നിവർ നേതൃത്വം നൽകി.

Advertisment