Advertisment

സാമുദായിക ഐക്യവും മതസൗഹാർദവും വിളിച്ചോതി ജമാഅത്തെ ഇസ്ലാമി ഇഫ്താർ

author-image
admin
New Update

വടക്കാങ്ങര:  ഈസ്റ്റ് ജുമാമസ്ജിദ് അങ്കണത്തിൽ ജമാഅത്തെ ഇസ്ലാമി വടക്കാങ്ങര യൂനിറ്റ് സംഘടിപ്പിച്ച സമൂഹ നോമ്പുതുറ സാമുദായിക ഐക്യവും മതസൗഹാർദവും വിളിച്ചറിയിക്കുന്നതായിരുന്നു. ജാതി മത ഭേദമന്യേ പ്രദേശത്തെ 700 ഓളം പേർ പങ്കെടുത്തു.

Advertisment

publive-image

ജമാഅത്തെ ഇസ്ലാമി പ്രാദേശിക അമീർ പി.കെ സയ്യിദ് ഹുസൈൻ കോയ തങ്ങൾ, ഈസ്റ്റ് ജുമാമസ്ജിദ് മഹല്ല് സെക്രട്ടറി കെ ഇബ്രാഹിം മാസ്റ്റർ, സി.പി മുഹമ്മദലി മാസ്റ്റർ, സി.പി കുഞ്ഞാലൻ കുട്ടി, ടി അബ്ദു സമദ്, ടി നസീർ, വി.പി ബഷീർ, സൈദുൽ അമീൻ, എൻ.കെ ഫഹദ് തുടങ്ങിയവർ നേതൃത്വം നല്കി.

 

Advertisment