Advertisment

ജാമിഅ മില്ലിയ ഇസ്ലാമിയയില്‍ ബിരുദ-ബിരുദാനന്തര കോഴ്സുകള്‍ക്ക് (വിദൂര വിദ്യാഭ്യാസം 2019-20) അഡ്മിഷൻ തുടരുന്നു

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

മലപ്പുറം:  ഇന്ത്യയിലെ പ്രധാന കേന്ദ്ര സര്‍വ്വകലാശാലയായ ജാമിഅ മില്ലിയ ഇസ്ലാമിയ നടത്തുന്ന വിദൂര വിദ്യാഭ്യാസ പ്രവേശനം സെപ്റ്റംബർ 30 വരെ നീട്ടി. യു ജി സി അംഗീകരിച്ച വിവിധ ബിരുദ ബിരുദാനന്തര കോഴ്സുകള്‍, ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ എന്നിവക്ക് കേരളത്തിൽ തന്നെ പരീക്ഷ എഴുതാം.

പി.ജി ഡിപ്ലോമ ഇന്‍ ഗൈഡന്‍സ് ആന്‍റ് കൗണ്‍സിലിംഗ് (പി.ജി.ഡി.ജി.സി) കോഴ്സും ലഭ്യമാണ്. യൂണിവേഴ്സിറ്റിയുടെ കേരളത്തിലെ അംഗീകൃത വിദൂര വിദ്യാഭ്യാസ പഠന കേന്ദ്രമായ ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്ലാമിയയിൽ അപേക്ഷ എത്തിക്കേണ്ട അവസാന തിയതി: 2019 സെപ്റ്റംബർ 30. ഫോണ്‍: 9207945556, 04933270439.

അപേക്ഷ സമര്‍പ്പണത്തിനുള്ള വിശദമായ നിര്‍ദേശങ്ങള്‍ www.jmi.ac.in/cdol വെബ്സൈറ്റില്‍ ഉണ്ട്.

Advertisment