Advertisment

കേരള ലൗണ്ടറി തിരൂർ ബി.പി. അങ്ങാടിയിൽ പ്രവർത്തനം ആരംഭിച്ചു

New Update

മലപ്പുറം:  കേരള ലൗണ്ടറി തിരൂർ ബി.പി. അങ്ങാടിയിൽ പ്രവർത്തനം ആരംഭിച്ചു. കേരളപ്പിറവി ദിനത്തിൽ രാവിലെ 10 മണിക്ക് തലക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം കുഞ്ഞി ബാവ ഉദ്‌ഘാടനം കർമ്മം നിർവഹിച്ചു. റിട്ടയർ മുൻ തൃശൂർ സൂപ്രണ്ട് ഓഫ് പോലീസ് (എസ്പി) പി. രാജു മുഖ്യാതിഥിയായിരുന്നു.

Advertisment

publive-image

ആധുനിക രീതിയിലുള്ള സ്റ്റീമ് അയേൺ & ഡ്രൈ അയേൺ , മെഷീൻ ഉപയോഗിച്ച് ഡ്രെസ്സുകൾ , ഇസ്തിരി ചെയ്തു കൊടുക്കും. ഡ്രൈ ക്ലീനിങ് ,ഹാൻഡ് വാഷും മിതമായ നിരക്കിൽ ഉത്തര വാദിത്തോടു കൂടി ചെയ്തു കൊടുക്കും. സാരികൾ ,ചുരിദാർ,ഷർട്ടുകൾ ,മു ണ്ടുകൾ പാന്റ്സ് ,ബ്ലൈസർ ,കോട്ട് ,ജാക്കറ്റ് ,സ്യൂട്ടു ,ഷർവാണി , കർട്ടനുകൾ ,ബെഡ് ഷീറ്റുകൾ മറ്റു വസ്ത്രങ്ങൾ സ്റ്റീമ് അയേൺ , ഹാൻഡ് വാഷ്‌ എന്നിവ ചെയ്തു കൊടുക്കും.

തലക്കാട് പഞ്ചായത്ത് വാർഡ് മെമ്പർ ടി.വി. ഷെർബീന, തലക്കാട് പഞ്ചായത്ത് മെമ്പർ പി ടി ഷഫീക്ക്, തലക്കാട് പഞ്ചായത്ത് മെമ്പർ സിപിബാപ്പുട്ടി, റിട്ടേഡ് ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മിഷണർ സുബ്രമണ്യൻ, എം എസ് ഫ് തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി റെസിന് സഹായി, എസ് കെ റഷീദ് മാമ്പറ എന്നിവർ സന്നിഹിതർ ആയിരുന്നു.

Advertisment