Advertisment

പൗരത്വ നിയമത്തിനെതിരെ പൂപ്പലം അജാസ് കോളേജ് യൂനിയൻ പ്രമേയം പാസ്സാക്കി

New Update

പെരിന്തൽമണ്ണ:  വംശീയതയുടെയും ഭരണഘടന വിരുദ്ധതയുടേയും പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസ്സാക്കിക്കൊണ്ട് പൂപ്പലം അജാസ് കോളേജ് വേറിട്ട പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ചു. കോളേജ് യൂനിയൻ ചെയർമാൻ ഹനാനു റഹ്മാൻ പ്രമേയം അവതരിപ്പിച്ചു. കോളജ് യൂനിയൻ പ്രമേയം പാസ്സാക്കി.

publive-image

കോളേജ് പ്രിൻസിപ്പൽ എ.പി റിയാസ് സംസാരിച്ചു. വിദ്യാർഥികൾ മുദ്രാവാക്യം വിളിച്ചും വിവിധ പ്ലക്കാർഡുകൾ ഉയർത്തിയും പ്രമേയത്തെ സ്വാഗതം ചെയ്തു.

Advertisment