Advertisment

സൽമാനുൽ ഫാരിസ് എസ്.ഐ.ഒ ജില്ലാ പ്രസിസന്റ്. ഫവാസ് അമ്പാളി സെക്രട്ടറി

New Update

മലപ്പുറം:  2020 വർത്തേക്കുള്ള എസ്.ഐ.ഒ. മലപ്പുറം ജില്ലാ പ്രസിഡന്റായി സൽമാനുൽ ഫാരിസ് വാഴക്കാടിനെ തെരഞ്ഞെടുത്തു.

Advertisment

publive-image

ജില്ലാ സെക്രട്ടറിയായി ഫവാസ് അമ്പാളിയേയും വൈസ് പ്രസിഡന്റായി ബാസിത് താനൂരിനേയും മലപ്പുറം മലബാർ ഹൗസിൽ സംസ്ഥാന ജനറൽ സെക്രട്ടറി ബിനാസ്. ടി.എ. യുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ മെമ്പേഴ്സ് മീറ്റിൽ തെരഞ്ഞെടുത്തു.

വകുപ്പ് സെക്രട്ടറിമാർ : വാഹിദ് ചുള്ളിപ്പാറ (ഓർഗനൈസേഷൻ), വലീദ് വി.കെ (കാമ്പസ് ), റഷാദ് വി.പി (പി.ആർ & ലീഗൽ)

Advertisment