Advertisment

എസ്.ഐ.ഒ ഹയർ സെക്കന്ററി കോൺഫറൻസ് ഞായറാഴ്ച

author-image
admin
New Update

മലപ്പുറം:  'നീതി ചോദിക്കുന്ന ശബ്ദമാണിത് നൻമ പാലിക്കുന്ന കൂട്ടമാണിത് തലക്കെട്ടിൽ പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കായി എസ്.ഐ.ഒ, ജി.ഐ.ഒ മലപ്പുറം, ദഅവത്ത് നഗർ ഏരിയകൾ സംയുക്തമായി സംഘടിപ്പിക്കുന്ന ഹയർ സെക്കന്ററി കോൺഫറൻസ് നാളെ ഞായറാഴ്ച മലപ്പുറം മലബാർ ഹൗസിൽ നടക്കും.

Advertisment

publive-image

രാവിലെ 9 മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും. കോൺഫറൻസ് എസ്.ഐ.ഒ ജില്ല പ്രസിഡൻറ് നഈം സി.കെ.എം ഉദ്ഘാടനം ചെയ്യും. വിവിധ സെഷനുകളിലായി അബ്ബാസലി പത്തപ്പിരിയം, ജി.ഐ.ഒ ജില്ല പ്രസിഡന്റ് ഷമീമ സക്കീർ, സാബിക് വെട്ടം എന്നിവർ സംസാരിക്കും.

പങ്കെടുക്കാൻ താത്പര്യമുള്ളവർ 9633872185, 9744404456 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Advertisment