Advertisment

എസ് ഐ ഒ സ്ഥാപക ദിനം ആചരിച്ചു

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

വടക്കാങ്ങര:  ഒക്ടോബർ 19 എസ്.ഐ.ഒ സ്ഥാപക ദിനത്തിൽ വടക്കാങ്ങരയിൽ ജമാഅത്തെ ഇസ്‌ലാമി വടക്കാങ്ങര ഹൽഖ സെക്രട്ടറി ടി ഷഹീർ പതാക ഉയർത്തി. എസ്.ഐ.ഒ വടക്കാങ്ങര സെൻട്രൽ യൂണിറ്റ് പ്രസിഡണ്ട് കെ നബീൽ അമീൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

publive-image

എസ്.ഐ.ഒ ദഅവത്ത് നഗർ ഏരിയ സെക്രട്ടറി സൽമാൻ, വടക്കാങ്ങര സൗത്ത് യൂണിറ്റ് പ്രസിഡണ്ട് പി.കെ സാഹിൽ മുബാറക്ക്, സെൻട്രൽ യൂണിറ്റ് സെക്രട്ടറി എൻ.കെ ഫഹദ് എന്നിവർ നേതൃത്വം നൽകി.

Advertisment