Advertisment

ഒക്ടോബർ 19; എസ്‌.ഐ.ഒ സ്ഥാപക ദിനം ആചരിച്ചു

New Update

വടക്കാങ്ങര:  ഒക്ടോബർ 19; എസ്‌.ഐ.ഒ സ്ഥാപക ദിനം വടക്കാങ്ങര യൂനിറ്റ് ആചരിച്ചു. വടക്കാങ്ങര അങ്ങാടിയിൽ മുൻ ജില്ല സമിതിയംഗം കെ നിസാർ പതാക ഉയർത്തി.

publive-image

വടക്കാങ്ങര സെൻട്രൽ യൂനിറ്റ് പ്രസിഡന്റ് നിബ്റാസ് അമീൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വടക്കാങ്ങര സൗത്ത് യൂനിറ്റ് പ്രസിഡന്റ് നാസിഹ് അമീൻ, എൻ.കെ ഫഹദ്, സാഹിൽ മുബാറക്, നബീൽ അമീൻ, സൽമാൻ എന്നിവർ നേതൃത്വം നൽകി.

Advertisment