Advertisment

യുനൈറ്റഡ് എഫ്.സി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സ്‌പോർട്‌സ് മീറ്റ് നടത്തി

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

വടക്കാങ്ങര:  യുനൈറ്റഡ് എഫ്.സി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ എൽപി, യു.പി സ്കൂൾ കുട്ടികൾക്കായി ടാലന്റ് പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ സ്‌പോർട്‌സ് മീറ്റ് നടത്തി. ക്ലബ്ബ് പ്രസിഡൻ്റ് കെ സിനാൻ, സെക്രട്ടറി കെ ഷമീൽ, സി.ടി ജൈസൽ, എൻ.കെ ഫൈസൽ, ടി ഷഹീർ, എ.ടി നസീഫ് എന്നിവർ നേതൃത്വം നൽകി.

publive-image

വടക്കാങ്ങരയിൽ ചെറിയ കുട്ടികൾക്കായി നടത്തി വരുന്ന ഫുട്ബോൾ ക്യാമ്പിൻ്റെ കോച്ച് എൻ.കെ ഫൈസലിനെ ചടങ്ങിൽ ആദരിച്ചു.

Advertisment