Advertisment

മാസാന്തര സ്വലാത്ത് മജ്ലിസും മഹ്ളറത്തുൽ ബദ് രിയ്യയും, സ്വീകരണവും ഞായറാഴ്ച്ച

author-image
admin
Updated On
New Update

ആലൂർ:  കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് ആലൂർ യൂണിറ്റ് മാസാന്തര നടത്തി വരാറുള്ള മഹ്ളറത്തുൽ ബദ്രിയ്യയും സ്വലാത്ത് മജ് ലിസും, മുളിയാർ സർക്കിൾ നവസാരഥികൾക്കുള്ള സ്വീകരണവും മാർച്ച് 11 ഞായറാഴ്ച മഗ് രിബ് നിസ്കാരാനന്തരം ആലൂർ താജുൽ ഉലമ സാന്ത്വന കേന്ദ്രത്തിൽ നടക്കും.

Advertisment

publive-image

ചടങ്ങിൽ കേരള മുസ്ലിം ജമാഅത്ത് മുളിയാർ സർക്കിൾ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ആലൂർ സയ്യിദ് അബ്ദുൽ ഖാദർ ആറ്റക്കോയ തങ്ങൾക്ക് പ്രത്യേക സ്നേഹാദരം നൽകും.

കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ് മുളിയാർ സർക്കിൾ നേതാക്കൾ യൂണിറ്റ് നേതാക്കൾ സംബന്ധിക്കും.

Advertisment