Advertisment

ദേശീയ പണിമുടക്ക് വിജയിപ്പിക്കും

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

മലപ്പുറം:  കേന്ദ്ര സര്‍ക്കാറിന്റെ നവലിബറൽ നയങ്ങള്‍ക്കും തൊഴിലാളി കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കും എതിരെ നടത്തുന്ന 2018 ജനുവരി 8,9 തീയതികളിലെ ദേശീയ പണിമുടക്ക് വിജയിപ്പിക്കാന്‍ ആലുവയില്‍ ചേര്‍ന്ന എഫ്.ഐ.ടി.യു- അസറ്റ് ജില്ലാ നേതൃസംഗമം തീരുമാനിച്ചു.

ജനുവരി 8ന് മലപ്പുറത്ത് പ്രതിഷേധ മാർച്ചും ധര്‍ണയും നടക്കും.

എഫ്.ഐ. ടി. യു സംസ്ഥാന സെക്രട്ടറി ജോസഫ് ജോണിന്റെ സാന്നിദ്ധ്യത്തിൽ മലപ്പുറത്ത് ചേർന്ന യോഗത്തിൽ സംഘാടക സമിതി രൂപവൽക്കരിച്ചു.

ഭാരവാഹികൾ:

നാസർ കീഴുപറമ്പ് (രക്ഷാധികാരി )

അസെറ്റ് ജില്ല പ്രസിഡന്റ് റഷീദ് (ചെയർമാൻ)

എഫ്.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ആരിഫ് ചുണ്ടയിൽ (കൺവീനർ )

വിവിധ വകുപ്പ് കൺവീനർമാർ പ്രതിനിധി -മുഹമ്മദ് പൊന്നാനി

പ്രചരണം -ഫസൽ തിരൂർകാട്

പ്രകടനം -ഫാറുഖ് മക്കരപ്പറമ്പ് ,

പ്രോഗ്രാം -ഗണേഷ്‌ വടേരി

ഭക്ഷണം & അക്കൊമഡേഷൻ -അഷ്റഫ് വൈലത്തൂർ,

സാമ്പത്തികം -ഷാക്കിർ ചങ്ങരംകുളം

സോഷ്യൽ മീഡിയ- അഷറഫ് കൊണ്ടോട്ടി

മീഡിയ പബ്ലിസിറ്റി-എ.ഫാറൂഖ്

Advertisment