Advertisment

ടാലന്റ് പബ്ലിക് സ്‌കൂൾ വാർഷിക സ്‌പോർട്‌സ് മീറ്റ് ഉദ്‌ഘാടനം

New Update

വടക്കാങ്ങര:  ടാലന്റ് പബ്ലിക് സ്‌കൂളിന്റെ 2018-19 വാർഷിക സ്‌പോർട്‌സ് മീറ്റ് ഡെപ്യുട്ടി കമാന്റന്റ്, ആർ.ആർ. ആർ.എഫ് കോട്ടക്കൽ കുരികേശ് മാത്യു ഉദ്‌ഘാടനം ചെയ്‌തു. സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് സി.എച്ച് മുഹമ്മദലി അധ്യക്ഷത വഹിച്ചു.

Advertisment

publive-image

നുസ് റത്തുൽ അനാം ട്രസ്റ് ചെയർമാൻ അനസ് അബ്ദുൽ ഖാദർ, സ്‌കൂൾ മാനേജർ കെ യാസിർ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ സിന്ധ്യ ഐസക് സ്വാഗതവും സ്‌കൂൾ സ്‌പോർട്‌സ് കൺവീനർ അലി നന്ദിയും പറഞ്ഞു.

publive-image

publive-image

 

Advertisment