Advertisment

ആക്രി തൊഴിലാളികൾക്ക് ഭക്ഷണക്കിറ്റ് വിതരണം പെയ്തു

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

മലപ്പുറം:  ടീം വെൽഫെയറിന്റെ സഹകരണത്തോടെ കേരള സ്ക്രാപ്പ് വർക്കേഴ്സ് യൂണിയൻ (എഫ്.ഐ.ടി.യു) പ്രളയ ദുരിതാശ്വാസമായി ആക്രി തൊഴിലാളികൾക്ക് ഭക്ഷണക്കിറ്റ് വിതരണം ചെയ്തു.

Advertisment

publive-image

എടക്കരയിൽ സംഘടിപ്പിച്ച പരിപാടി വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ പ്രസിഡൻറ് നാസർ കീഴുപറമ്പ് ഉദ്ഘാടനം ചെയ്തു. പ്രളയ ബാധിതരായ 60 ആക്രി തൊഴിലാളി കുടുംബങ്ങൾക്കാണ് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തത്.

publive-image

എഫ്.ഐ.ടി.യു സംസ്ഥാന സെക്രട്ടറി തസ്നീം മമ്പാട്, ആരിഫ് ചുണ്ടയിൽ, ഫസൽ തിരൂർക്കാട്, മുജീബ് നാരോകാവ്, ഹമീദ് ഒളവട്ടൂർ, മൊയ്തീൻ അൻസാരി, സാബിർ എടക്കര, വാസു എന്നിവർ സംസാരിച്ചു.

Advertisment