Advertisment

ജില്ല സബ് ജൂനിയർ ഖോ-ഖോ ചാമ്പ്യൻഷിപ്പ്: പെൺകുട്ടികളുടെ വിഭാഗത്തിൽ തിരൂർ ടി.ഐ.സി സ്‌കൂൾ ജേതാക്കളായി

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

- എം.കെ. സമീർ മുസ്‌തഫ

Advertisment

പയ്യനങ്ങാടി:  മലപ്പുറം ജില്ല ഖോ-ഖോ അസോസിയേഷൻ സംഘടിപ്പിച്ച ജില്ല സബ് ജൂനിയർ ഖോ-ഖോ ചാമ്പ്യൻഷിപ്പ് 2019 പെൺകുട്ടികളുടെ വിഭാഗത്തിൽ തിരൂർ ടി.ഐ.സി സെക്കണ്ടറി സ്‌കൂൾ ജേതാക്കളായി.

publive-image

<ജില്ല സബ് ജൂനിയർ ഖോ-ഖോ ചാമ്പ്യൻഷിപ്പ് 2019 പെൺകുട്ടികളുടെ വിഭാഗത്തിൽ ജേതാക്കളായ തിരൂർ ടി ഐ സി സെക്കണ്ടറി സ്‌കൂൾ ടീം പരിശീലകരോടപ്പം>

ആൺകുട്ടികളുടെ വിഭാഗത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കുകയും ആറു വിദ്യാത്ഥികൾക്ക് സംസ്ഥാനതലത്തിലേക്ക് സെലക്ഷൻ ലഭിക്കുകയും ചെയ്‌തു. ജേതാക്കളെ സ്‌കൂൾ മാനേജ്‍മെന്റും പി ടി എയും അനുമോദിച്ചു.

Advertisment