Advertisment

വെൽഫെയർ പാർട്ടി വടക്കാങ്ങരയിൽ ഹാന്റ് വാഷ് കൗണ്ടർ സ്ഥാപിച്ചു

New Update

വടക്കാങ്ങര:  "കൈ കഴുകാം, കൊറോണയെ പ്രതിരോധിക്കാം" കൊറോണ എന്ന മഹാമാരിയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി വെൽഫെയർ പാർട്ടി വടക്കാങ്ങര യൂനിറ്റ് കിഴക്കേകുളമ്പ് അങ്ങാടിയിൽ സ്ഥാപിച്ച ഹാന്റ് വാഷ് കൗണ്ടർ മക്കരപ്പറമ്പ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് അംഗം ഹൻഷില പട്ടാക്കൽ ഉദ്ഘാടനം ചെയ്തു.

publive-image

വെൽഫെയർ പാർട്ടി മക്കരപ്പറമ്പ പഞ്ചായത്ത് പ്രസിഡന്റ് കെ ജാബിർ, സെക്രട്ടറി പി മൻസൂർ, റസിയ പാലക്കൽ, അലവികുട്ടി അറക്കൽ എന്നിവർ സംബന്ധിച്ചു.

Advertisment