Advertisment

ഇന്ധന വിലവർദ്ധന: വെൽഫെയർ പാർട്ടി പ്രതിഷേധ പ്രകടനം നടത്തി

author-image
admin
New Update

മൻസൂർ മക്കരപ്പറമ്പ

Advertisment

മക്കരപ്പറമ്പ:  പെട്രോൾ-ഡീസൽ-പാചക വാതക വിലവർദ്ധനവിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി മക്കരപ്പറമ്പ പഞ്ചായത്ത് കമ്മിറ്റി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. തിങ്കളാഴ്ച നടക്കുന്ന ഹർത്താൽ വിജയിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

publive-image

വെൽഫെയർ പാർട്ടി മക്കരപ്പറമ്പ പഞ്ചായത്ത് പ്രസിഡന്റ് എ.ടി മുഹമ്മദ്, സെക്രട്ടറി മൻസൂർ മക്കരപ്പറമ്പ, കെ ജാബിർ, കെ.പി ഫാറൂഖ്, അറക്കൽ അലവിക്കുട്ടി, ആരിഫ് ചുണ്ടയിൽ, റബീ ഹുസൈൻ തങ്ങൾ എന്നിവർ നേതൃത്വം നൽകി.

Advertisment