Advertisment

പരിസ്ഥിതി ദിനം ആചരിച്ചു

author-image
admin
New Update

publive-image

വടക്കാങ്ങര:  പരിസ്ഥിതി ദിനാചരണത്തിന്റെ മക്കരപ്പറമ്പ പഞ്ചായത്ത് വടക്കാങ്ങര ആറാം വാർഡ് തല ഉദ്‌ഘാടനം ബഡ്‌സ് സ്‌കൂളിൽ വാർഡ് മെമ്പർ ഹൻഷില പട്ടാക്കൽ തൈ നട്ട് നിർവഹിച്ചു. സി.ഡി.എസ് മെമ്പർ പി റസിയ, വാർഡ് മോണിറ്ററിംഗ് കമ്മിറ്റി ചെയർമാൻ, തൊഴിലുറപ്പ് പ്രവർത്തകർ തുടങ്ങിയവർ സംബന്ധിച്ചു.

Advertisment